നടന്‍ ടൊവിനോ തോമസിന് യു.എ ഇ. ഗോള്‍ഡന്‍ വിസ

Web Desk
0 Min Read

ദുബൈ: യു എ ഇ യിലെ ഗോള്‍ഡന്‍ സെലിബ്രിറ്റി ലിസ്റ്റിലേക്ക് ഒരു മലയാളി നടന്‍ കൂടി. മലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസാണ് കഴിഞ്ഞ ദിവസം ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. വിസ സേവന രംഗത്തെ സൂപ്പര്‍ ബ്രാന്‍ഡായി മാറിയ എമിറേറ്റ്‌സ് ഫസ്റ്റാണ് ടോവിനോയുടെയും ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

city exchange


പ്രമുഖര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭ്യമാക്കുന്നതിലൂടെ യു എ ഇ മുന്നോട്ട് വെക്കുന്നത് ലോക ബിസിനസ് സമൂഹത്തെ സ്വാഗതം ചെയ്യുന്ന മഹത്തായ ആശയമാണെന്ന് എമിറേറ്റ്‌സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാന്‍ അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!