അഡ്വ. ജി പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു

Web Desk
0 Min Read

കൊല്ലം: കെ പി സി സി ജനറല്‍ സെക്രട്ടറിയും ചാത്തന്നൂര്‍ മുന്‍ എം എല്‍ എയുമായ അഡ്വ. ജി പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു.

city exchange

വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ ശുചിമുറിയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്.

ദീപയാണ് ഭാര്യ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!