തമിഴ് സിനിമാ താരം അര്‍ജുന്റെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു

Web Desk
0 Min Read

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു. 85 വയസ്സായിരുന്നു. ബ്ലാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചായത്ത് അംഗമായിരുന്നു ലക്ഷ്മി.

city exchange

നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ്. കിഷോര്‍, ഐശ്വര്യ എന്നിവരാണ് മറ്റു മക്കള്‍.

Share This Article
Leave a Comment
error: Content is protected !!