

തിരുവനന്തപുരം: അക്ഷരദീപം ചാരിറ്റബിള്‍ട്രസ്റ്റ് രൂപീകരിച്ചു. ഭാരവാഹികളായി കവിതാവിശ്വനാഥ്
(ചെയര്‍ പേഴ്‌സണ്‍), ജേക്കബ് മാത്യു ഒളശ്ശേല്‍ (രക്ഷാധികാരി), അരവിന്ദ് (വൈസ് ചെയര്‍മാന്‍), സെബാസ്റ്റ്യന്‍ ജൂലിയാന്‍ (ജോയിന്റ് സെക്രട്ടറി),റഹിം പനവൂര്‍ (പി ആര്‍ ഒ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ), മോഹന്‍ദാസ്, വിമല്‍ സ്റ്റീഫന്‍, ശുഭാഞ്ജലി, സാബു തോമസ്, ഗോപന്‍ ചാരുവിള, അസറുദ്ദീന്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
അഖില്‍ പത്മ, അശോകന്‍, രമേഷ്ബിജു ചാക്ക മുരളീദാസ്, മധുലാല്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

