അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ 14-ാം ബ്രാഞ്ച് മിസഈദ് വദ്ദാന്‍ മാളില്‍ ആരംഭിച്ചു

Web Desk
0 Min Read

ദോഹ: അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ 14-ാമത് ബ്രാഞ്ച് മിസഈദ് വദ്ദാന്‍ മാളില്‍ ഉദ്ഘാടനം ചെയ്തു. എന്‍ട്രന്‍സ് വണ്ണില്‍ ഷോപ്പ് നമ്പര്‍ 29ലാണ് അല്‍ ജസീറ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.

city exchange

ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍, ഫിനാന്‍സ് മാനേജര്‍ താഹ ഗമാല്‍, ഓപ്പറേഷന്‍സ് മാനേജര്‍ അഷറഫ് കല്ലിടുമ്പില്‍, ഐ ടി മാനേജര്‍ ഷൈന്‍ വി പാറോത്ത്, ബ്രാഞ്ച് മാനേജര്‍ ഗോവിന്ദ ബഹാദുര്‍ മഗാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!