അല്‍ സുല്‍ത്താന്‍ രക്തദാന ക്യാമ്പ്

Web Desk
1 Min Read

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ചെക്കപ്പും രക്തദാന ക്യാമ്പും നടത്തി.

city exchange

അല്‍ സുല്‍ത്താന്‍ സി ഇ ഒ ഡോ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജുജോണ്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു. ക്യാമ്പില്‍ 80ലേറെ പേര്‍ രക്തം ദാനം ചെയ്തു. നൂറോളം പേര്‍ മെഡിക്കല്‍ ചെക്കപ്പും നടത്തി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!