അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് ദിവാ കെ എസ് എല്‍ സീസണ്‍ 2 ജേഴ്‌സി പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: കാസര്‍ക്കോട് ജില്ലാ വെല്‍ഫെയര്‍ അസോസിയഷന്‍ സംഘടിപ്പിക്കുന്ന അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് ദിവാ കെ എസ് എല്‍ സീസണ്‍ 2 രണ്ടാംഘട്ടം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മത്സരങ്ങള്‍ ജനുവരി 26, 27 തിയ്യതികളില്‍ മിസഈദ് എം ഐ സി ഗ്രൗണ്ടില്‍ നടക്കും. എട്ടു ഫ്രാന്‍ഞ്ചൈസി ടീമുകളെ ഉള്‍പ്പെടുത്തി പ്ലയേഴ്‌സ് ഓക്ഷന്‍ വഴിയാണ് ടീമുകളെ തയ്യാറാക്കിയത്.

city exchange

കെ എസ് എല്‍ സീസണ്‍ 2ന്റെ ജേഴ്‌സി പുറത്തിറക്കല്‍ റേഡിയോ സുനോ 91.7 എഫ് എം സ്റ്റുഡിയോവില്‍ നടന്നു.
കെ എസ് എല്‍ ജനറല്‍ കണ്‍വീനര്‍ ശജീം കോട്ടച്ചേരി, അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ബിസിനസ്സ് ഡവലപ്‌മെന്റ് ഓഫീസര്‍ ഫിറോസ്, നൗഷാദ്, ദിവാ ജനറല്‍ സെക്രട്ടറി ഷംസീര്‍ കെ എസ് എല്‍ കണ്‍വീനര്‍ ഹഫീസുല്ല കെ വി, ജംഷീദ്, ടീമുകളെ പ്രതിനിധീകരിച്ച് സര്‍ഫീദ്, ഹബീബ്, ഷബീര്‍, ആസാദ്, ഒമര്‍, ഷറഫുദ്ദീന്‍, അഫ്‌സല്‍, ഷമീം എന്നിവര്‍ പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!