പ്രതിപക്ഷ നേതാവിന് ദോഹയില്‍ സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: സ്വകാര്യ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എയ്ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

city exchange

സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, ജില്ലാ കമ്മറ്റി ഭാരവാഹികള്‍, കെ എം സി സി ഭാരവാഹികള്‍ തുടങ്ങി നിരവധി യു ഡി എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!