ഇന്‍കാസ് കണ്ണൂര്‍ രക്തദാന ക്യാമ്പ് 14ന്

Web Desk
0 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബെയ്ത്താന്‍ കുട്ടിയുടെ സ്മരണാര്‍ഥം ഇന്‍കാസ് കണ്ണൂര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 14ന് വെള്ളിയാഴ്ച്ച രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഹമദ് ഹോസ്പിറ്റലിന്റെ പുതിയ ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് രക്തദാന ക്യാമ്പ്.
രജിസ്‌ട്രേഷന് https://incasqatarkannur.org/donateblood/ എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!