ആലംകോട് ലീലാകൃഷ്ണനെ ആദരിച്ചു

Web Desk
0 Min Read

ദോഹ: യുവകലാ സാഹിതി ഖത്തര്‍ ആലംകോട് ലീലകൃഷ്ണനെ ആദരിച്ചു.

city exchange

ഖത്തര്‍ യുവകലാ സാഹിതി എക്‌സിക്യൂട്ടീവ് കമ്മറ്റി സെക്രട്ടറി ബഷീര്‍ പട്ടാമ്പി ഷാള്‍ അണിയിച്ചു. അജിത് പിള്ള, കെ ഇ ലാലു, സിറാജ്, ഷാന്‍ പേഴുംമൂട്, ലോക കേരളസഭ അംഗം രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!