അല്‍സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖര്‍ത്തിയാത്തില്‍

Web Desk
1 Min Read

ദോഹ: അല്‍സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖര്‍ത്തിയാത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. അല്‍സുല്‍ത്താന്റെ മെഡിക്കല്‍ സെന്ററിന്റെ രണ്ടാമത്തെ ശാഖയാണിത്.

city exchange

അല്‍ഖര്‍ത്തിയാത്തില്‍ ഗ്രാന്റ് മാളിന് എതിര്‍വശം സ്ട്രീറ്റ് 445 സോണ്‍ 71 ബില്‍ഡിംഗ് നമ്പര്‍ ഏഴിലാണ് അല്‍സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. നാസര്‍ അലി നാസര്‍ അല്‍ സണ്‍ബൂലി, പ്രോസ്‌റ്റോഡോണ്‍ടിക്‌സ് സ്‌പെഷ്യലിസ്റ്റ് ഡോ. അഹമ്മദ് ഫൗസി അഹമ്മദ് കാസിം, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍് ഗൈനക്കളജി സ്‌പെഷ്യലിസ്റ്റ് ഡോ. റയാന്‍ കമാല്‍ അല്‍വാക് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!