

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി രണ്ട് വിശുദ്ധ പള്ളികളുടെയും പരിപാലകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് അനുശോചന സന്ദേശം അയച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ ബദര്‍ ബിന്‍ ഫഹദ് ബിന്‍ സഅദ് അല്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ സൗദിന്റെ നിര്യാണത്തിലാണ് അനുശോചനം അറിയിച്ചത്.

