

ദോഹ: ശൂറ കൗണ്‍സിലിന്റെ 53-ാമത് വാര്‍ഷിക സമ്മേളനത്തിന് സമാനമായി ഒക്ടോബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആദ്യ നിയമനിര്‍മ്മാണ കാലയളവിന്റെ നാലാമത്തെ പതിവ് സെഷന്റെ ഉദ്ഘാടനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍വഹിക്കും.

ഖത്തറിന്റെ ആഭ്യന്തര നയങ്ങളെയും വിവിധ മേഖലകളിലെ ഭാവി മുന്‍ഗണനകളെയും അഭിസംബോധന ചെയ്ത് അമീര്‍ ഒരു പ്രസംഗിക്കും.
