നാനി കോണി കവര്‍ ഡാന്‍സില്‍ തിളങ്ങി ആനന്ദനും വര്‍ഷയും

Web Desk
1 Min Read

തിരുവനന്തപുരം: തമിഴ് സൂപ്പര്‍ താരം സൂര്യയുടെ മാട്രാന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നാനികോണി എന്ന ഗാനത്തിന്റെ കവര്‍ഡാന്‍സ് അവതരിപ്പിച്ച്ആനന്ദനും വര്‍ഷയും സോഷ്യല്‍ മീഡിയയില്‍ശ്രദ്ധേയരാ കുന്നു. സൂര്യയും കാജല്‍ അഗര്‍വാളുമാണ് സിനിമയിലെ നൃത്തരംഗത്ത്അഭിനയിച്ചിട്ടുള്ളത്. കവര്‍ഡാന്‍സിനു വേണ്ടി ആനന്ദനാണ്കോറിയോഗ്രാഫി ചെയ്തത്. ആനന്ദന്‍ആദ്യമായി കോറിയോഗ്രാഫി ചെയ്ത വര്‍ക്കാണ് ഇത്. തിരുവനന്തപുരം പോത്തന്‍കോട്ടാണ്വീഡിയോ ചിത്രീകരിച്ചത്.

city exchange

എഡിറ്റിംഗ്, സംവിധാനം: ജിനില്‍ ജോര്‍ജ് ജോസഫ്, ഛായാഗ്രഹണം: ജിതു ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു പെരുമ്പഴുതൂര്‍, മേക്കപ്പ്: അരുണ്‍, വിചിത്ര, വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍.

സൂര്യ ഫാന്‍സിന്റെ പിന്തുണയോടെ തിരുവനന്തപുരം ലെനിന്‍ സിനിമാസില്‍ കവര്‍ ഡാന്‍സ്റിലീസ് ചെയ്തു.
വീഡിയോ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞദിവസത്തിനുള്ളില്‍ ധാരാളം പേര്‍ വീഡിയോ കണ്ടു.

- Advertisement -
Ad image

മികച്ച നര്‍ത്തകനായ ആനന്ദന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എ കെ പ്രസാദ് പാറശ്ശാല സംവിധാനം ചെയ്യുന്ന ഇരുള്‍ വഴികള്‍ എന്ന ചിത്രത്തില്‍നായകനാണ് ആനന്ദന്‍. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയാണ് ഈ യുവ താരം. ആനന്ദന്‍- ജിനില്‍ ജോര്‍ജ് ജോസഫ് ടീം പുതിയ കവര്‍ ഡാന്‍സ് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Share This Article
Leave a Comment
error: Content is protected !!