ആര്‍ ആര്‍ ആര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Web Desk
0 Min Read

കൊച്ചി: എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ ആര്‍ ആര്‍ ആറിന്റെ പ്രമോഷന്‍ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് റിലീസ് ചെയ്യുന്നത് മാറ്റിയത്.

city exchange

രാജ്യത്തെ കോവിഡ് വ്യാപനാവസ്ഥയില്‍ മാറ്റമുണ്ടാവുകയും നല്ല രീതിയിലേക്ക് മാറുകയും ചെയ്യുകയാണെങ്കില്‍ മാര്‍ച്ച് 18ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അല്ലാത്തപക്ഷം ഏപ്രില്‍ 28നായിരിക്കും സിനിമ റിലീസ് ചെയ്യുക.

Share This Article
Leave a Comment
error: Content is protected !!