‘ഒരു അടാര്‍ ലവ്’ന് ശേഷം ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തു

Web Desk
0 Min Read

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതല്‍ അവസാനം പുറത്തിറങ്ങിയ ‘ഒരു അഡര്‍ ലവ്’ വരെ ഒരുപിടി പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി.

city exchange

ചിത്രീകരണം പൂര്‍ത്തിയാക്കി ഇതുവരേയും പേരിടാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!