അന്‍സാര്‍ അലുംനി ഇഫ്താര്‍

Web Desk
0 Min Read

ദോഹ: തൃശൂര്‍ അന്‍സാര്‍ പെരുമ്പിലാവ് അന്‍സാര്‍ അലുംനി 2006 ബാച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. വക്‌റ സ്റ്റേഡിയം പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ അനീസ് അധ്യക്ഷത വഹിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!