

ആലുവ: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തില്‍ ആലുവ മഹാദേവ ക്ഷേത്രം അന്‍വര്‍ സാദത്ത് എം എല്‍ എ സന്ദര്‍ശിച്ചു. സാധാരണയില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ ബലിതര്‍പ്പണത്തിന് എത്തിയതായി എം എല്‍ എ പറഞ്ഞു.

എറണാകുളം റൂറല്‍ എസ് പി വിവേദ് കുമാറിനും ദേവസ്വം അധികൃതര്‍ക്കും ഒപ്പമാണ് എം എല്‍ എ ബലിതര്‍പ്പണത്തിനൊരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ക്ഷേത്രത്തിലെത്തിയത്.
