സത്യജിത് റേ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു

Web Desk
1 Min Read

കൊച്ചി: സത്യജിത് റേ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം 2022 മത്സര വിഭാഗങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എസ് എസ് ഡി എഫിന്റെ ലോഗോ സിനിമാ താരം ശ്വേതമേനോന്‍ പ്രകാശനം ചെയ്തു.

city exchange

അരമണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ ഗൂഗിള്‍ ഡ്രൈവ്, ലിങ്ക് അയക്കണം. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, മ്യൂസിക്കല്‍ ആല്‍ബം, കുട്ടികളുടെ ചിത്രം, വ്‌ളോഗ്‌സ്, കുക്കറി ഷോ, സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍, മികച്ച ബുക്‌സ്, മികച്ച ലേഖനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കുള്ള അപേക്ഷകള്‍ നല്‍കാനുള്ള അവസാന തിയ്യതി നവംബര്‍ 30 ആണ്. അവാര്‍ഡ് വിതരണം ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കും. വിശദ വിവരങ്ങള്‍ക്ക് 9995004390, 9995130085 (ബീന ബാബു, ഫെസ്റ്റിവല്‍ ഡയറക്ടര്‍) ഇമെയില്‍: satyajitrayfilmfestival @gmailcom

Share This Article
Leave a Comment
error: Content is protected !!