ഫിഫയുടെ അഞ്ചാം ഔദ്യോഗിക ഭാഷ അറബി

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2021-04-26 13:33:55Z | |

Image processed by CodeCarvings Piczard ### FREE Community Edition ### on 2021-04-26 13:33:55Z | |

ദോഹ: ഫിഫയുടെ അഞ്ചാമത്തെ ഔദ്യോഗിക ഭാഷയായി അറബിക്കിനെ നിര്‍ദ്ദേശിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് എന്നിവയോടൊപ്പമാണ് അറബിയും ഔദ്യോഗിക ഭാഷയാകുന്നത്.

city exchange

യു എന്നിന്റെ ലോക അറബി ഭാഷാ ദിനത്തില്‍ പ്രഥമ ഫിഫ അറബ് കപ്പ് ഫൈനല്‍ ദിനവും ഖത്തര്‍ ദേശീയ ദിനവുമായ ഡിസംബര്‍ 18നാണ് അറബിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള നിര്‍ദ്ദേശം ഫിഫ പ്രസിഡന്റ് മുന്നോട്ടു വെച്ചത്. ഖത്തറിലേയും മിഡില്‍ ഈസ്റ്റ് വടക്കന്‍ ആഫ്രിക്ക മേഖലയിലെ രാജ്യങ്ങളുടെ ദീര്‍ഘകാല ആവശ്യമാണിത്.

ഇരുപതിലേറെ രാജ്യങ്ങളില്‍ 450 ദശലക്ഷത്തിലേറെ പേര്‍ സംസാരിക്കുന്ന ഭാഷയാണ് അറബി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!