സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ഭവന്‍സ് സ്‌കൂളിലെ ആര്യന് സ്വര്‍ണം

Web Desk
1 Min Read

ദോഹ: ഇന്ത്യയില്‍ നടന്ന സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ എസ് ഗണേഷ് സ്വര്‍ണമെഡല്‍ നേടി. ദേശീയ തലത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യന്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ചാണ് ആര്യന്‍ പങ്കെടുത്തത്.

city exchange

ജീനിയസ് സ്‌കൂള്‍ ആതിഥേയത്വം വഹിച്ച അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി ബി എസ് ഇ നീന്തല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കുകയും മൂന്ന് മെഡലുകള്‍ നേടുകയും ചെയ്തു.

ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ച ആര്യനെ സ്‌കൂള്‍ മാനേജ്മെന്റ്, പ്രിന്‍സിപ്പല്‍, പി ഇ ഡിപ്പാര്‍ട്ട്മെന്റ്, സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ അഭിനന്ദിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!