

ദോഹ: ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോരം മുന്‍ പ്രസിഡന്റും ചന്ദ്രിക ഖത്തര്‍ സീനിയര്‍ സബ് എഡിറ്ററുമായിരുന്ന ആര്‍ റിന്‍സിന്റെ പിതാവ് പത്തനംതിട്ട കുലശേഖരപതി ആര്‍ ആര്‍ ഹൗസില്‍ റഹ്മത്തുല്ല സാഹിബ് (73) നിര്യാതനായി. ഭാര്യ: റഹീമ ബീവി. മറ്റുമക്കള്‍: റിയാസ് ആര്‍ (ഖത്തര്‍), റിന്‍ഷാദ് ആര്‍. മരുമക്കള്‍: ഷിംല, ഫസീദ (റേഡിയോഗ്രാഫര്‍, യു കെ). പിതാവ്: പരേതനായ ശൈഖ് മൊയ്തീന്‍ റാവുത്തര്‍. മാതാവ്: പരേതയായ പാത്തുമ്മാള്‍.
കുലശേഖരപതി ജുമാ മസ്ജിദില്‍ ഖബറടക്കി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

