ഖത്തറില്‍ മരിച്ച അഷറഫിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കും

Web Desk
0 Min Read

ദോഹ: മലപ്പുറം ചെനക്കലങ്ങാടി പട്ടാക്കര വീട്ടില്‍ വി പി അഷറഫ് (ഡ്രൈവര്‍ അസറു)ന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കും. അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അഷറഫ് കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

city exchange

നാട്ടിലെത്തിക്കുന്ന മൃതദേഹം തേഞ്ഞിപ്പലം പടിഞ്ഞാറെ പള്ളിയില്‍ ഖബറടക്കം.
ഭാര്യ: ഫൗസിയ. മക്കള്‍: ഷമീമുല്‍ ഹഖ്, നൈഷാ ഫാത്തിമ, മുഹമ്മദ് ഐസിന്‍. സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, മൂസക്കുട്ടി, അബ്ദുസ്സമദ്.

Share This Article
Leave a Comment
error: Content is protected !!