അസറ്റ് ഹോംസ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

Web Desk
1 Min Read

ന്യൂഡല്‍ഹി: സി ഐ ഡി സി വാര്‍ഷിക അവാര്‍ഡ് ദാനച്ചടങ്ങില്‍ രാജ്യത്തെ ഏറ്റവും മികച്ച നിര്‍മാണ പദ്ധതിക്കുള്ള അവാര്‍ഡ് നേടിയ അസറ്റ് ഹോംസ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. അസറ്റ് ഹോംസിന്റെ തിരുവനന്തപുരത്തുള്ള അസറ്റ് ഓര്‍ക്കസ്ട്രയ്ക്ക് വേണ്ടി അസറ്റ് ഹോംസ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ മഹേഷ് എല്‍ അവാര്‍ഡ് സ്വീകരിച്ചു. സി ഐ ഡി സി ചെയര്‍മാന്‍ ഡോ. പി എസ് റാണ, ഇര്‍കോണ്‍ മുന്‍ സി എം ഡി ഡോ. എസ് കെ ചൗധരി എന്നിവരാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ഇത്തവണത്തെ സി ഐ ഡി സി വാര്‍ഷിക അവാര്‍ഡുകളില്‍ അസറ്റ് ഹോംസ് ആറ് അവാര്‍ഡുകള്‍ നേടി.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!