ലസിസ് മര്‍സ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ദോഹ: മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ സംരംഭം ലസിസ് മര്‍സയുടെ ഉദ്ഘാടനം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഖത്തര്‍ ടെലിവിഷന്‍ അവതാരകന്‍ ഖാലിദ് ജാസിമും ചേര്‍ന്ന് നിര്‍വഹിച്ചു.

city exchange

മുഐതര്‍ ഫുറുസിയ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ലസിസ് മര്‍സയില്‍ അറബിക്ക് മധുര പലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, കോഫി, പൂക്കള്‍ തുടങ്ങിയവയാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ ഷാനവാസ് ബാവ, ദീപക് ഷെട്ടി, ലസിസ് മര്‍സ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മാഹിന്‍, അഷറഫ്, ഗഫൂര്‍, എച്ച് ആര്‍ മാനേജര്‍ നിസാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!