കോഴിക്കോട് സ്വദേശി ബഹറൈനില്‍ കുഴഞ്ഞുവീണു മരിച്ചു

Web Desk
0 Min Read

മനാമ: കോഴിക്കോട് കായക്കൊടി സ്വദേശി ബഹറൈനില്‍ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തെക്യാടത്തില്‍ കാണാരന്റെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്. ക്രിസ്റ്റല്‍ ബേക്കറി ജീവനക്കാരനാണ്.

city exchange

ഭാര്യ: പ്രീത. സഹോദരങ്ങള്‍: നാണു, ബാലന്‍, അശോകന്‍, കുഞ്ഞിക്കണ്ണന്‍, വിനോദന്‍, മനോജന്‍. പാമ്പന്‍ (കിഴക്കയില്‍)കാട്ടുമ്മലിലാണ് താമസം.

നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുമെന്ന് ബേക്കറി മാനേജ്‌മെന്റും ഐ സി ആര്‍ എഫ് കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!