

ദോഹ: പത്തനംതിട്ട ജില്ലയിലെ പെരിങ്ങനാട് പറക്കൂട്ടം മുണ്ടപ്പള്ളി സ്വദേശി ജൂലി ഭവനില്‍ ലിജോ ജോണ്‍സന്‍ (35) ദോഹയില്‍ നിര്യാതനായി.

ഐ കാന്‍ ട്രേഡിംഗ് കോണ്‍ട്രാക്ടിംഗ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

ആന്‍സി പാപ്പച്ചന്‍ ഖത്തറിലുണ്ട്. പിതാവ്: ജോണ്‍സന്‍. മാതാവ്: ലീലാമ്മ.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

