ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി

Web Desk
0 Min Read

ആലുവ: എടത്തല കെ കരുണാകരന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു, സി ബി എസ് ഇ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ എടുത്തല മണലി മുക്ക് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അവര്‍ഡ് ദാനം നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.

city exchange

ഷംസു, അസീസ് കോമ്പാറ, സിയാദ്, മുംതാസ് ടീച്ചര്‍, ആരിഫാ ഷെരീഫ്, ഹസൈനാര്‍, ഷിജാര്‍, ഷിഹാബ്, അസീസ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!