ബാബ് അല്‍ അറബ് റസ്‌റ്റോറന്റ് മുര്‍റയില്‍ ആരംഭിച്ചു

Web Desk
0 Min Read

ദോഹ: ബാബ് അല്‍ അറബ് റസ്‌റ്റോറന്റ് മുര്‍റ സൗദി ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം മെയിന്‍ റോഡിന്റെ ചാരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

city exchange

വിവിധതരം മന്തി, മീന്‍ ബിരിയാണി, പെഷ്‌വാര്‍ ബിരിയാണി ഉള്‍പ്പെടെ വ്യത്യസ്ത ഇനം ബിരിയാണികള്‍, റൊട്ടി, ഗ്രില്‍ഡ് ചിക്കന്‍, ഗ്രീന്‍ സലാഡ്, വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍, ചായ തുടങ്ങി രുചിയുടെ പുതിയ കേന്ദ്രമാണ് ആരംഭിച്ചത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!