അലൈവ് ലക്ഷ്യം പദ്ധതി ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അലൈവ് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കോളേജുകളിലെ യു ജി, പി ജി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അലൈവ് ലക്ഷ്യം പദ്ധതി എടത്തല അല്‍ അമീന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍, അസീസ് കോമ്പാറ, കബീര്‍ കോട്ടായി തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!