പൊളാരിസ് ഗ്ലോബല്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

കൊച്ചി: ഗവേഷണ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ അക്കാദമിക സഹകരണങ്ങള്‍ക്കായി ‘പൊളാരിസ് ഗ്ലോബല്‍’ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോഗോ പ്രകാശനം കൊച്ചിയില്‍ ഹൈബി ഈഡന്‍ എം പി നിര്‍വഹിച്ചു.

city exchange

അമേരിക്കയിലെ ഐവി ലീഗ്, യൂകെയിലെ ഓക്‌സ്‌ഫോഡ് കംബ്രിഡ്ജ് റസ്സല്‍ ഗ്രൂപ്പ് സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു ഗവേഷണത്തിനും ഉന്നത വിദ്യഭ്യാസത്തിനും വിദ്യാര്‍ഥികള്‍ക്ക് വേണ്ട അഭിരുചി വളര്‍ത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും വേണ്ടിയാണ് പൊളാരിസ് പ്രവര്‍ത്തിക്കുക. യൂറോപ്പ്, മലേഷ്യ, ജപ്പാന്‍, സൗത്ത് കൊറിയ എന്നിവിടങ്ങളിലായി നൂറോളം ഉന്നത സര്‍വ്വകാലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പി എച്ച് ഡിയും ഉപരിപഠനവും നടത്താനുള്ള സൗകര്യങ്ങളും ലഭ്യമാക്കും.

Share This Article
Leave a Comment
error: Content is protected !!