വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Web Desk
0 Min Read

തലശ്ശേരി: ജൂബിലി റോഡില്‍ ഡൗണ്‍ ടൗണ്‍ മാളിനു സമീപമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. താഴെ ചമ്പാട് എഴുത്തുപള്ളിയില്‍ ആമിനാസില്‍ ആസിഫിന്റെ മകന്‍ അഫ്‌ലാഹ് ഫറാസ് (19) ആണ് മരിച്ചത്. മാതാവ്: തലശ്ശേരി ഗുല്‍ഗസ്തയിലെ ഫസീല. സഹോദരങ്ങള്‍: ഐമന്‍ ഫവാവ്, ആമിന, ആദം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചമ്പാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

city exchange
Share This Article
Leave a Comment
error: Content is protected !!