മാര്‍ റാഫേല്‍ തട്ടിലിന്റെ അനുഗ്രഹം തേടി ബെന്നി ബഹനാന്‍

Web Desk
0 Min Read

അങ്കമാലി: ചാലക്കുടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.

city exchange

മണ്ഡലത്തില്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകളും ബെന്നി ബഹനാന്‍ പിതാവുമായി പങ്കുവച്ചു. അനുഗ്രഹങ്ങളും ആശംസകളും അറിയിച്ചാണ് അദ്ദേഹം ബെന്നി ബെഹനാനെ യാത്രയാക്കിയത്.

ബിഷപ്പ് ബോസ്‌കോ പത്തൂരിനെ സന്ദര്‍ശിച്ചും ബെന്നി ബഹനാന്‍ അനുഗ്രഹം തേടി.

Share This Article
Leave a Comment
error: Content is protected !!