

കലൂര്‍: ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വലിയവീട്ടില്‍ ഹാജി വി എ യൂസഫ് (74) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് അസറിന് ശേഷം കലൂര്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.

ഭാര്യ: പി എം നഫീസ. മക്കള്‍: വി വൈ സഫീന, വി വൈ ഷബാനി. മരുമക്കള്‍: ഡോ. വി എ അഫ്‌സല്‍, വി എ അജ്മല്‍.

മയ്യത്ത് വൈകിട്ട് മൂന്നരയ്ക്ക് വീട്ടില്‍ നിന്നും എടുക്കും.
