

ആലുവ: ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ബി ജെ പി സംസ്ഥാന വക്താവ് കെ വി എസ്് ഹരിദാസ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് ബി ജെ പി ദേശീയ കൗണ്‍സില്‍ അഗം പി എം വേലായുധന്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം എ ബ്രഹ്മരാജ് എന്നിവര്‍ ക്ലാസെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി സുമേഷ്, വി വി ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.

