

ആലുവ: ആര്‍ എസ് എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയില്‍ ബി ജെ പി ആലുവ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എ സെന്തില്‍കുമാര്‍ നേതൃത്വം നല്‍കി. എന്‍ പി ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സി സുമേഷ്, രൂപേഷ് പൊയ്യാട്ട്, പ്രീത രവീന്ദ്രന്‍, എം വി ഷിബു, മിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു.

