ബി കെ എസ് പുതിയ ഭരണസമിതി നിലവില്‍ വന്നു

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ കേരളീയ സമാജം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 2026- 2028 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങലെ തെരഞ്ഞെടുത്തു.

city exchange

പുതിയ ഭരണസമിതി അംഗങ്ങളായി പി വി രാധാകൃഷ്ണപിള്ള (പ്രസിഡണ്ട്), വര്‍ഗീസ് കാരക്കല്‍ (ജനറല്‍ സെക്രട്ടറി), ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡണ്ട്), വര്‍ഗീസ് ജോര്‍ജ് (ട്രഷറര്‍), രവികുമാര്‍ (അസി സെക്രട്ടറി), റിയാസ് ഇബ്രാഹിം (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി), അഭിലാഷ് വെള്ളുക്കൈ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), നൗഷാദ് എം (ഇന്‍ഡോര്‍ ഗെയിം സെക്രട്ടറി), വിനയചന്ദ്രന്‍ ആര്‍ നായര്‍ (സാഹിത്യവിഭാഗം സെക്രട്ടറി), ബിനു കരുണാകരന്‍ (ലൈബ്രേറിയന്‍), രാജീവ് പി മാത്യു (ഇന്റെര്‍ണല്‍ ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!