പള്ളിയില്‍ സ്‌ഫോടനം; കാബൂളില്‍ 10 മരണം

Web Desk
0 Min Read

: റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഇരുപതു പേര്‍ക്ക് ഗുരുതര പരുക്കുണ്ട്. മരിച്ചവരുടേയും പരിക്കേറ്റവരുടേയും എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

city exchange

പള്ളിയില്‍ നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ആഴ്ച മസാരെ ഷരീഫ് നഗരത്തിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!