കൊല്ലം സ്വദേശിയുടെ മൃതദേഹം ഖത്തറില്‍ ഖബറടക്കി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ നിര്യാതനായ കൊല്ലം ഓച്ചിറ കാഞ്ഞിപുഴ സ്വദേശി സഫറുല്ല (45)യുടെ മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. നാല് വര്‍ഷമായി ഖത്തറിലുള്ള സഫറുല്ല ആഗസ്ത് 28നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്.

city exchange

ഭാര്യ: സമ്മി സഫറുല്ല. മകള്‍: ഫൈറ സഫറുല്ല.

നിയമ നടപടി പ്രവര്‍ത്തനങ്ങള്‍ക്ക് ഐ സി എഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!