സി എ ഇന്റര്‍മീഡിയറ്റ് കോച്ചിംഗ് ക്ലാസുകള്‍

Web Desk
0 Min Read

കൊച്ചി: ഐ സി എ ഐ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കുന്ന സി എ ഇന്റര്‍മീഡിയറ്റ് പരീക്ഷക്കുള്ള കോച്ചിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. 55 ശതമാനം മാര്‍ക്കുള്ള കൊമേഴ്‌സ് ബിരുദ/ ബിരുദാനന്തര ബിരുദധാരികള്‍ക്കും 60 ശതമാനം മാര്‍ക്കുള്ള മറ്റു ബിരുദ/ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും നേരിട്ട് ഇന്റര്‍മീഡിയറ്റ് കോഴ്‌സിന് ചേരാം.

city exchange

ജൂണ്‍ 14ന് ക്ലാസുകള്‍ ആരംഭിക്കും. രാവിലെ ഏഴര മുതല്‍ വൈകിട്ട് നാലു വരെ എട്ടു മാസമാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8330885021, 04842362027, ഇ-മെയില്‍ ernakulam @icai.org

Share This Article
Leave a Comment
error: Content is protected !!