അമേരിക്കന്‍ ഹോസ്പിറ്റില്‍ ക്ലിനിക്‌സില്‍ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്

Web Desk
0 Min Read

ദോഹ: അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്‌സില്‍ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെ തേടുന്നു. മെഡിക്കല്‍ മേഖലയില്‍ കാള്‍ സെന്റര്‍ പരിചയം, മെഡിക്കല്‍ മേഖലയിലെ പരിചയം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്ക് (ബേസിക്ക്) എന്നീ ഭാഷകളില്‍ കഴിവ് എന്നിവയാണ് യോഗ്യത.

city exchange

താത്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 00974 31119631 എന്ന വാട്‌സ് ആപ് നമ്പറിലോ സി വി അയക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!