റഷ്യന്‍ വിമാനങ്ങള്‍ക്ക് കാനഡയുടെ വ്യോമാതിര്‍ത്തി അനുവദിക്കില്ല

Web Desk
0 Min Read

ടൊറന്റോ: റഷ്യന്‍ എയര്‍ക്രാഫ്റ്റുകള്‍ക്ക് കാനഡയുടെ വ്യോമാതിര്‍ത്തി അനുവദിക്കില്ലെന്ന് ഫെഡറല്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര അറിയിച്ചു.

city exchange

പ്രകോപനമില്ലാതെ യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി.

Share This Article
Leave a Comment
error: Content is protected !!