സി ബി എസ് ഇ പരീക്ഷ; ഭവന്‍സിന് നൂറു ശതമാനം വിജയം

Web Desk
0 Min Read

ദോഹ: സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ച് ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍.

city exchange

പത്താം ക്ലാസില്‍ 97.2 ശതമാനം മാര്‍ക്കോടെ അഫ്‌സല്‍ സലീം സ്‌കൂള്‍ ടോപ്പര്‍. 96.6 ശതമാനം നേടിയ സോഹ്‌റ ഫഖ്‌റുദ്ദീനും 94.4 ശതമാനം നേടി ശിവാനി ദിനേശ്, ദേവിക എന്നിവരും 94 ശതമാനം നേടി നന്ദിത ദേവനും മികച്ച വിജയം കരസ്ഥമാക്കി.

സയന്‍സ് സ്ട്രീമില്‍ വേദ മഹാദേവന്‍ 94.4 ശതമാനം മാര്‍ക്കും കൊമേഴ്‌സില്‍ നിധി രാജി 92.40 ശതമാനം മാര്‍ക്കും നേടി.

Share This Article
Leave a Comment
error: Content is protected !!