വരും വാരം വരെ പൊടിക്കാറ്റ്

Web Desk
0 Min Read

ദോഹ: അടുത്ത ആഴ്ച വരെ കനത്ത കാറ്റും പൊടിയും ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ് നല്‍കി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

കടലിലും തീരത്തും ശക്തമായി വീശിയടിക്കുന്ന കാറ്റിന്റെ വേഗത 30 നോട്ടിനേക്കാള്‍ കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് കരയില്‍ കാഴ്ചാ പരിധിയില്‍ കുറവ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!