നടുമുറ്റം സമ്മര്‍ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളില്‍

Web Desk
0 Min Read

ദോഹ: വേനലവധിയോടനുബന്ധിച്ച് നടുമുറ്റം ഖത്തര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ‘സമ്മര്‍ സ്പ്ലാഷ്’ സമ്മര്‍ ക്യാമ്പ് ജൂണ്‍ 23 വെള്ളി, 24ശനി ദിവസങ്ങളിലായി നടക്കും.

city exchange

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി രണ്ടു ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടക്കുക. ഏഷ്യന്‍ ടൗണിലെ ക്രിക്കററ് സ്റ്റേഡിയം റിക്രിയേഷന്‍ ഹാളിലാണ് ക്യാമ്പ്.

ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ നയിക്കുന്ന വിവിധ സെഷനുകള്‍, ഫീല്‍ഡ് ട്രിപ്പ് തുടങ്ങിയവ ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് +974 33173616 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!