സ്പോക്കണ്‍ അറബിക് വെക്കേഷന്‍ ക്രാഷ് കോഴ്സ് ജൂലൈ 16ന് ആരംഭിക്കും

Web Desk
0 Min Read

ദോഹ: അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവരെ കേവലം ഒരു മാസം കൊണ്ട് അറബി എഴുതാനും വായിക്കാനും സംസാരിക്കാനും പരിശീലിപ്പിക്കുന്ന സ്പോക്കണ്‍ അറബിക് വെക്കേഷന്‍ ക്രാഷ് കോഴ്സ് ജൂലൈ 16ന് ആരംഭിക്കും.

city exchange

നിരവധി സ്പോക്കണ്‍ അറബിക് ഗ്രന്ഥങ്ങളുടെ കര്‍ത്താവും അധ്യാപകനുമായ ഡോ. അമാനുല്ല വടക്കാങ്ങര കോഴ്സിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 55099389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!