ഉത്തർപ്രദേശ് സ്വദേശി ഖത്തറിൽ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി ഖത്തറിൽ നിര്യാതനായി. ലക്‌നൗ ജൗൺപുർ സ്വദേശി മുഹമ്മദ് വൈസ് (20) ആണ് മരിച്ചത്.

city exchange

അസുഖബാധിതനായി ഹമദ് ഹോസ്പിറ്റലിൽ ചികത്സയിലിരുന്നു. പിതാവ് ഷൗക്കത്ത് അലി ദോഹയിലുണ്ട്. മാതാവ് റോഷൻ ജഹാൻ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ തന്നെ മറവ് ചെയ്യുമെന്ന് ഖത്തർ കെ എം സി സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!