

ദോഹ: ഖത്തറിലെ സാമൂഹ്യ- സേവന രംഗത്തെ സാന്നിധ്യമായ വിനോദ് വള്ളിക്കോലിന്റെ ഭാര്യയും ഖത്തറിലെ അറിയപ്പെടുന്ന നാടക നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ രാഖിയുടെ പിതാവ് കണ്ണപ്പിലാവ് പണ്ണേരി രാഘവന്‍ (65) നാട്ടില്‍ നിര്യാതനായി. ഭാര്യ: പി ലീല. മറ്റുമക്കള്‍: രേഖ (അരോളി), രാഗേഷ്. മറ്റുമരുമക്കള്‍: സതീശന്‍ ടി പി (ഷാര്‍ജ).

സഹോദരങ്ങള്‍: നാരായണി, യശോദ, രോഹിണി, ഭാസ്‌ക്കരന്‍, പരേതയായ ജാനകി. സഞ്ചയനം മെയ് നാലിന് വ്യാഴാഴ്ച.
