69 റിയാലിന് സ്‌പെഷ്യല്‍ ഓഫറുമായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍

Web Desk
1 Min Read

ദോഹ: സ്‌പെഷ്യല്‍ ഓഫറുമായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍. മെഡിക്കല്‍ എക്‌സാമിനേഷന്‍ പാക്കേജും സൗജന്യ കണ്‍സള്‍ട്ടേഷനുമായി 69 റിയാല്‍ മാത്രമാണ് ചാര്‍ജ്.

city exchange

മെഡിക്കല്‍ എക്‌സാമിനേഷന്‍ പാക്കേജില്‍ കംപ്ലൂറ്റ് ബ്ലഡ് കൗണ്ട്, ഹിമോഗ്ലോബിന്‍, റെഡ് ബ്ലഡ് സെല്‍ കൗണ്ട്, പ്ലേറ്റ്‌ലെറ്റ് കൗണ്ട്, ടോട്ടല്‍ വൈറ്റ് ബ്ലഡ് സെല്‍ കൗണ്ട്, ന്യൂട്രോഫില്‍സ്, ലിംഫോസൈറ്റ്, ഇസ്‌നോഫില്‍സ്, ബാസോഫില്‍സ്, ഹിമറ്റോക്രിറ്റ്, മീന്‍ സെല്‍ വോള്യം, മീന്‍ സെല്‍ ഹിമോഗ്ലോബിന്‍, മീന്‍ സെല്‍ ഹിമോഗ്ലോബിന്‍ കോണ്‍സണ്‍ട്രേഷന്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ഫാസ്റ്റിംഗ്/ റാന്റിംഗ് ബ്ലഡ് ഷുഗര്‍, യൂറിക്ക് ആസിഡ്, ബ്ലഡ് പ്രഷര്‍, ബോഡി മാക്‌സ് ഇന്‍ഡക്‌സ്, ജി പി/ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ആന്റ് ഫിസിക്കല്‍ എക്‌സാമിനേഷന്‍, ദന്തല്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 4444 0991, 5000 9951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!