ദോഹ: അല്‍ റവാബിയുടെ ദി ബിഗ്ഗസ്റ്റ് കാറ്റ് ഷോ ആഗസ്ത് എട്ടിന് നടക്കും. അന്താരാഷ്ട്ര പൂച്ച ദിനമാണ് ആഗസ്ത് എട്ട്.
ഇസ്ഗാവ അല്‍ റവാബി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എട്ടാം തിയ്യതി വ്യാഴാഴ്ച വൈകിട്ട് മൂന്നു മുതല്‍ അഞ്ച് വരെയാണ് ദി ബിഗ്ഗസ്റ്റ് കാറ്റ് ഷോ അരങ്ങേറുന്നത്.